Monday, May 02, 2005

മടി...

നാട്ടില്‍പ്പോയി ഒരു മാസം താമസിച്ചു. അലസനായി, പിരിമുറുക്കങ്ങളില്‍നിന്നു മോചിതനായി. മടങ്ങിയെത്തിയിട്ടു ഒരു മാസത്തിനു മേലായി. ആ അലസത ഇതുവരെയും വിട്ടുമാറിയിട്ടില്ല.

കുറെക്കാര്യങ്ങള്‍ ഒരു നോട്ടുബൂക്കില്‍ കുറിച്ചുവച്ചു. ഇനി അതൊക്കെ ടൈപ്പുചെയ്യണം. മടിയാകുന്നു. എങ്കിലും ചെയ്യണം. നാട്ടില്‍ വച്ചു കുറിച്ച അതേ തീയതി വച്ചു്‌ അവയൊക്കെ പോസ്റ്റു ചെയ്യാന്‍ പോവുകയാണു്‌.

2 Comments:

At 12:14 PM, Blogger രാജ് said...

അതെത്രയും വേഗമായാല്‍ നന്നായിരുന്നു മാഷെ!

 
At 4:09 PM, Blogger ഉമേഷ്::Umesh said...

പെരിങ്ങോടരേ,

ദാ, ഒന്നു തട്ടിക്കൂട്ടിയിട്ടുണ്ടു്‌. നോക്കിയാലും.

മനുഷ്യനെ ഒന്നു മടിപിടിച്ചിരിക്കാന്‍ പോലും സമ്മതിക്കില്ല എന്നു വച്ചാല്‍ എന്താ ചെയ്ക?

 

Post a Comment

<< Home